തിരക്കേറിയ ലോക്കല്‍ ട്രെയിനുകളില്‍ യാത്രക്കാരോട് കൈ നീട്ടി ഭിക്ഷ ചോദിച്ചിരുന്ന ഒരാള്‍ ഇന്ന് ക്യാമറ കൈയില്‍ പിടിച്ച് നഗരത്തിന്റെ കഥകള്‍ ലോകത്തിനു മുന്നില്‍ പറയുകയാണ്...